Thursday, September 25, 2008

തുടക്കം

ജീവിതത്തില്‍ എന്നോ എങ്ങനെയോ ഹൃദയത്തോടൊപ്പം
ചേര്‍ന്ന ചില ഓര്‍മകള്‍ക്ക് വാക്കുകല്‍ ചേര്‍ക്കുന്നു
അവിടെ ഞങ്ങള്‍ ഒരുപാട് പേര്‍ ഉണ്ട് ......
കഞ്ഞിയും കാലനും
അണ്ണനും ഒലിപ്പനും മീനവണ്ടിയും പുളിയും ഷക്കുവും സില്‍കും കൊടിമരവും മോഴയും
ജപയും എല്ലാം എല്ലാം



തുടങ്ങാം
നമുക്കെല്ലാവര്‍ക്കും വേണ്ടി